മദ്യവിൽപനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ
മദ്യവിൽപനയ്ക്ക് ഓൺലൈൻ ടോക്കണുമായി ബെവ്കോ; എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാം Bevco to start online liquor token system വെർച്ചൽ ക്യു മാതൃകയിൽ തിരക്ക് നിയന്ത്രിച്ച് കൊണ്ട് മുൻകൂറായി പണം അടച്ചും സമയം നിശ്ചിയിച്ചും മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ ആലോചിക്കുന്നത്. YT Source